അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കോണ്‍ഗ്രസ് നേതാവ് ബി ആര്‍എം ഷഫീറിന്റെ പരാമര്‍ശം ആയുധമാക്കി സിപിഐഎം. കേസിലേത് രാഷ്ട്രീയ വേട്ടയെന്ന് വെളിപ്പെട്ടുവെന്നും പൊലീസിനെയും സിബിഐയെയും കെ സുധാകരന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും സിപിഐ എം സംസ്ഥാന സമിതി അംഗം പി ജയരാജന്‍ പ്രതികരിച്ചു. (P Jayarajan against K sudhakaran ariyil shukoor murder case) കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കവേ ബിആര്‍ ഷഫീര്‍ നടത്തിയ ഈ പരാമര്‍ശമാണ് സിപിഐഎം ആയുധമാക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ […]
from Twentyfournews.com https://ift.tt/FzQGHoe
via IFTTT

0 Comments