ടാർപ്പോളിൽ കൊണ്ട് മറച്ച് വീട്ടിൽ മാനസിക രോഗിയായ മകളുമായി ജീവിതം തള്ളിനീക്കുകയാണ് കൊല്ലം ചിതറ സ്വദേശി നൂർജഹാൻ. ലൈഫ് പാർപ്പിട പദ്ധതിയിൽ അപേക്ഷ നൽകി 8 വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ കണ്ടമട്ടില്ല. ( woman with mentally challenged daughter lives in shed ) കൊല്ലം ചിതറ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിലാണ് നൂർജഹാനും, മകൾ ആമിനയും താമസിക്കുന്നത്. സർക്കാർ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത് മുതൽ പലകുറി അടച്ചുറപ്പുള്ള വീടിനായി നൂർജഹാൻ അപേക്ഷകൾ നൽകി. പക്ഷേ ആശ്വാസം […]
from Twentyfournews.com https://ift.tt/dWxHqQn
via IFTTT

0 Comments