പുനഃസംഘടന തർക്കത്തിൽ താരിഖ് അൻവറിൽ പ്രതീക്ഷയില്ലെന്ന് എ – ഐ ഗ്രൂപ്പുകൾ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുൻവിധിയോടെയാണ് സംസാരിക്കുന്നത്.താരിഖിനോട് സംസാരിച്ചാൽ തങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെടില്ല. താരിഖിന്റെ സന്ദർശനത്തിനുശേഷം ഡൽഹിയിലെത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ടുകാണുമെന്ന് എ – ഐ ഗ്രൂപ്പുകൾ അറിയിച്ചു. കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലെത്തി ചർച്ച നടത്തിയാലും മല്ലികാർജുൻ ഖാർഗെയെ നേരിട്ടു കാണാനാണ് എ – ഐ ഗ്രൂപ്പുകളുടെ തീരുമാനം . […]
from Twentyfournews.com https://ift.tt/PnxuTWg
via IFTTT

0 Comments