സമയം നീങ്ങുന്നത് എപ്പോഴും ഒരേ വേഗതയിലായിരിക്കുമോ? വിഡിയോ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചതുപോലെ സമയത്തിന്റെ വേഗത കൂടാനും സ്ലോ മോഷന്‍ സിനിമാ സീന്‍ പോലെ സമയം ഇഴങ്ങാനും സാധ്യതയുണ്ടോ? ചിലപ്പോള്‍ ഇക്കാര്യങ്ങള്‍ വളരെ വിചിത്രമായി തോന്നുമെങ്കിലും പ്രപഞ്ചം ചെറുപ്പമായിരുന്നപ്പോള്‍ സമയം കുറച്ചുകൂടി ഇഴഞ്ഞാണ് നീങ്ങിയിരുന്നതെന്ന് സൂചിപ്പിക്കുകയാണ് ഒരു പഠനം. പ്രപഞ്ചത്തിന് വെറും 100 കോടി വര്‍ഷം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് സമയം നീങ്ങിയിരുന്നത് ഇന്നത്തേതിനേക്കാള്‍ അഞ്ച് മടങ്ങ് കുറഞ്ഞ വേഗത്തിലായിരുന്നെന്നാണ് നേച്ചര്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്. […]
from Twentyfournews.com https://ift.tt/OQw1402
via IFTTT

0 Comments