രക്താര്‍ബുദം ബാധിച്ച 13 വയസുകാരന്‍ ആരോണിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് കൊണ്ടുവരാന്‍ അടിയന്തര മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി സാമ്പത്തിക സഹായം തേടി കുടുംബം. തിരുവനന്തപുരം ജില്ലയിലെ പൂവച്ചല്‍ സ്വദേശി ജെയ്‌സന്റെ മകന്‍ ആരോണിനാണ് അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടത്. കീമോ തെറാപ്പിയിലൂടെ അര്‍ബുദത്തെ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ആര്‍സിസിയിലെ ഡോക്ടര്‍മാര്‍ വെല്ലൂരോ അതല്ലെങ്കില്‍ കേരളത്തിന് പുറത്തുകൊണ്ടുപോയോ കുട്ടിയെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാന്‍ നിര്‍ദേശിച്ചത്. (13 year old cancer patient seeks help) […]
from Twentyfournews.com https://ift.tt/Ud1osGp
via IFTTT

0 Comments