ഏക സിവിൽ കോഡിൽ കോൺഗ്രസിനെയും ജമാത്തിനെയും ഒരേതട്ടിൽ വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. വർഗീയ നിലപാടുകൾ ഉള്ളത് കൊണ്ടാണ് ഇരുകൂട്ടരെയും ക്ഷണിക്കാത്തത്. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ ഏക സിവിൽ കോഡിനെ പിന്തുണച്ചു. ഇതിനെതിരെ കേരളത്തിലെ ഒരു കോൺഗ്രസുകാരനും പ്രതികരിച്ചിട്ടില്ലെന്നും റിയാസ് പറഞ്ഞു.(P A Muhammad Riyas on Uniform Civil Code) ‘കോൺഗ്രസ് എടുക്കുന്ന സമീപനം യോജിക്കാൻ കഴിയുന്നതല്ല. പല സംസ്ഥാനത്തും കോൺഗ്രസ് അധ്യക്ഷന്മാർ പരസ്യമായി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്ന കാഴ്ച്ചയാണ് […]
from Twentyfournews.com https://ift.tt/9YhdPMq
via IFTTT

0 Comments