പ്ലസ് വണ്‍ പ്രവേശന വിഷയത്തില്‍ ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലബാര്‍ മേഖലയില്‍ പ്രതിസന്ധിയുണ്ടെന്നും മലപ്പുറം ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും വി ശിവന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. യോഗ്യതയുള്ള ഒരു കുട്ടിയ്ക്കും അവസരം നഷ്ടമാകില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല എയ്ഡഡ് സ്‌കൂളിനും അധിക സീറ്റ് കൂട്ടും. നടപടി കണക്കെടുത്തതിന് ശേഷമെന്നും മന്ത്രി അറിയിച്ചു. ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയിലൂടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. (Minister V […]
from Twentyfournews.com https://ift.tt/ODqLERe
via IFTTT

0 Comments