മുംബൈ-ഗോവ ദേശീയപാത (എൻഎച്ച്-66) നിർമ്മാണം വിനായക ചതുർത്ഥിയ്‌ക്ക് മുൻപായി പൂർത്തിയാകുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ യാത്ര സമയത്തിലും 4 മണിക്കൂറിലധികം കുറവ് വരും. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഷിൻഡെ മുംബൈ ഗോവ ദേശീയപാതയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കാൻ സർക്കാർ നടപടിയെടുത്തെന്ന് ട്വീറ്റ് ചെയ്തു.(Mumbai Goa National Highway Eknath shinde) മഹാരാഷ്‌ട്രയിലെ പനവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്ന ദേശീയപാതയാണ് എൻഎച്ച് 66. ഇതിൽ പനവേൽ മുതൽ ഗോവ വരെയുള്ള പാതയുടെ നിർമാണമാണ് […]
from Twentyfournews.com https://ift.tt/DfQo0wH
via IFTTT

0 Comments