അയർലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ആഭ്യന്തര താരം എത്തിയേക്കുമെന്ന് റിപ്പോർട്ട്. മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ചതും, സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ദ്രാവിഡിന്റെ റോൾ ഏറ്റെടുക്കുന്ന വി.വി.എസ് ലക്ഷ്മണന്റെ അഭാവവുമാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള കാരണം. ഇരുവരുടെയും അഭാവത്തിൽ സിതാൻഷു കൊട്ടക് മുഖ്യ പരിശീലകനാകുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ലക്ഷ്മൺ അയർലൻഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകേണ്ടതായിരുന്നു. എന്നാൽ യുവ താരങ്ങൾക്കായി ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന പരിശീലന ക്യാമ്പിന്റെ മേൽനോട്ടം വഹിക്കുന്നത് […]
from Twentyfournews.com https://ift.tt/ByNlmtQ
via IFTTT

0 Comments