നാല് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് രാഹുൽ ഗാന്ധി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ നിന്ന് കോൺഗ്രസ് സുപ്രധാന പാഠം പഠിച്ചുവെന്നും ഇത് ഉൾക്കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുൽ പറഞ്ഞു. തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പാണ്. ഇത് ബിജെപിക്കും അറിയാം, അവർക്കുള്ളിൽ ഇത് പ്രധാന ചർച്ചാവിഷയമായി മാറിയെന്നും കോൺഗ്രസ് എംപി […]
from Twentyfournews.com https://ift.tt/lYSwaWu
via IFTTT

0 Comments