മധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ബിജെപി മുൻ വർക്കിംഗ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ( madhya pradesh bjp members switch to congress ) നിയമസഭാ തിരഞ്ഞെടുപ്പിനായി മാസങ്ങൾ മാത്രം ശേഷിക്കെയാണ് ,മധ്യപ്രദേശിൽ ബിജെപി കനത്ത തിരിച്ചടി നേരിടുന്നത്. 2020 ൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മറിച്ചിട്ട് ജ്യോതിരാദിത്യ സിന്ധയക്കൊപ്പം ബിജെപിയിൽ പോയ നേതാക്കൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് തിരികെ എത്തുകയാണ്. മുൻ വർക്കിംഗ് പ്രസിഡൻറ് പ്രമോദ് ടണ്ടൻ, രാം കിഷോർ ശുക്ല […]
from Twentyfournews.com https://ift.tt/GCSx75F
via IFTTT

0 Comments