Header Ads Widget

Responsive Advertisement

“അതിനുള്ള ഉത്തരം കിട്ടിയല്ലോ!!”: ഫിറ്റ്നസിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് കെ.എൽ രാഹുൽ

ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് വലിയ പ്രതീക്ഷയാണ് കെ.എൽ രാഹുലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ്. പരുക്കിൽ നിന്ന് മോചിതനായി ടീമിൽ തിരിച്ചെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഏഷ്യാ കപ്പിൽ പാകിസ്താനെതിരായ സൂപ്പർ-4 മത്സരത്തിലൂടെ തിരിച്ചുവരവ് നടത്തിയ രാഹുൽ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറി നേടി ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് കെ.എൽ രാഹുലാണ്. രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീമിനെ നയിച്ച രാഹുൽ ആദ്യ […]

from Twentyfournews.com https://ift.tt/vWXDgjs
via IFTTT

Post a Comment

0 Comments