ബിഎസ്പി എംപി ഡാനിഷ് അലിയ്‌ക്കെതിരെ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ ലോക്സഭാ സ്പീക്കർക്ക് കത്ത്. ലോക്സഭയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയ എംപിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചത്. ചന്ദ്രയാൻ 3ന്‍റെ വിജയത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു ഡാനിഷ് അലിക്കെതിരെ ബിജെപി എംപിയായ രമേശ് ബിധുരി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. ഡാനിഷ് അലി സ്ത്രീകളെ കൂട്ടിക്കൊടുക്കുന്നയാളാണെന്നും തീവ്രവാദിയാണെന്നുമടക്കമുള്ള അപകീർത്തികരമായ പരാമർശങ്ങളാണ് രമേഷ് ബിധുരി […]
from Twentyfournews.com https://ift.tt/Gq8AguP
via IFTTT

0 Comments