പുതുപ്പള്ളി വിജയത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരാദ്യം തുടങ്ങുമെന്ന തര്‍ക്കവും കെ സുധാകരനോട് വി ഡി സതീശന്‍ പ്രകടിപ്പിച്ച കുഞ്ഞ് നീരസവും വൈറലാണ്. ഇതേ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ഇംഗ്ലീഷ് മാധ്യമം ചോദിച്ച ചോദ്യം പെട്ടെന്ന് മനസിലാകാതെ കെ സുധാകരന്‍ ചോദ്യം പ്രതിപക്ഷ നേതാവിന് നേരെ തട്ടിയെറിയുമ്പോള്‍ എല്ലാം പ്രസിഡന്റ് പറയുമെന്ന് പറഞ്ഞൊഴിവാകുന്ന വി ഡി സതീശന്റെ വാക്കുകളില്‍ സോഷ്യല്‍ മീഡിയ കടുത്ത നീരസം കണ്ടെത്തിയിരുന്നു. ഇരുനേതാക്കളും ആ വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രദര്‍ശിപ്പിച്ച മത്സരത്തിന്റേയും പരിഭവത്തിന്റേയും ശരീരഭാഷയിലായിരുന്നു […]
from Twentyfournews.com https://ift.tt/tqcHzwC
via IFTTT

0 Comments