വരുന്ന ഐപിഎൽ സീസണിൽ നിന്ന് 11 പേരെ റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ബാറ്റർ മനീഷ് പാണ്ഡെ, ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാൻ, ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലി റുസ്സോ തുടങ്ങി വമ്പൻ താരങ്ങളെയടക്കം ഡൽഹി റിലീസ് ചെയ്തു. ഓസീസ് വിക്കറ്റ് കീപ്പർ ഫിൽ സാൾട്ട്, മുംബൈ ഇന്ത്യൻസിന് ക്യാഷ് ഡീലിൽ നൽകിയ റോവ്മൻ പവൽ, ഇന്ത്യൻ പേസർമാരായ ചേതൻ സക്കരിയ, കമലേഷ് നഗർകൊടി, ഓൾറൗണ്ടർമാരായ റിപൽ പട്ടേൽ, അമൻ ഹക്കിം ഖാൻ, ബാറ്റർമാരായ സർഫറാസ് ഖാൻ […]
from Twentyfournews.com https://ift.tt/jOy1oRh
via IFTTT

0 Comments