അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് രാമഭക്തർ. ജനുവരി 22ന് നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. പ്രധാനമന്ത്രി മുതൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായി രാമഭക്തി പലതരത്തിൽ പ്രകടിപ്പിച്ച് രാമഭക്തരുടെ വൻപ്രവാഹമാണ് അയോധ്യയിലേക്ക്. രാമന് വേണ്ടി അയോധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തൻ. മദ്ധ്യപ്രദേശിലെ ദാമോയിൽ നിന്നുള്ള ബദ്രിയാണ് തന്റെ നാട്ടിൽ നിന്നും അയോധ്യയിലേക്ക് രഥം വിച്ചുകൊണ്ടുള്ള കഠിനമായ യാത്ര […]
from Twentyfournews.com https://ift.tt/MZp4cUA
via IFTTT

0 Comments