Header Ads Widget

Responsive Advertisement

വന്ദേ ഭാരത് പൂർണ പരിഹാരമല്ല,കെ റെയിൽ കേരളത്തിന് ആവശ്യമാണ്; എം മുകുന്ദൻ

കെ- റയിൽ പദ്ധതിയെ പിന്തുണച്ച് സാഹിത്യകാരൻ എം മുകുന്ദൻ. കെ റെയിൽ കേരളത്തിന് ആവശ്യമാണ്. കേരളത്തിന്റെ റെയിൽ യാത്രാ പ്രശ്നം പരിഹരിക്കാൻ നിലവിലെ ട്രാക്ക് പര്യാപ്തമല്ല. വന്ദേ ഭാരത് യാത്രാ പ്രശ്നത്തിന് പൂർണ പരിഹാരമല്ലെന്നും എം മുകുന്ദൻ വ്യക്തമാക്കി. മനുഷ്യച്ചങ്ങല ഐതിഹാസിക മുഹൂർത്തമെന്ന് എം മുകുന്ദൻ പറഞ്ഞു. കേന്ദ്ര അവഗണനയ്ക്കെതിരായ പ്രതിഷേധ ഇരമ്പലാണ് കാണുന്നത്. കേരളത്തിന്റെ കുതിപ്പ് തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നു. അർഹമായ ധനസഹായം കേന്ദ്രം നൽകുന്നില്ല. ഒന്നിച്ച് നിന്ന് അവകാശങ്ങൾ പിടിച്ചു വാങ്ങണം. ഈ […]

from Twentyfournews.com https://ift.tt/yxp0kjQ
via IFTTT

Post a Comment

0 Comments