റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കാൻ വനിതാ ഓഫീസർമാർ. അസിസ്റ്റന്റ് കമാൻഡർമാരായ് പ്രിയ, ചുനൗതി ശർമ്മ എന്നിവരുടെ നേതൃത്വത്തിലാണ് പരേഡ് നടക്കുന്നത്. ലിംഗ സമത്വം മുൻനിർത്തിയുള്ള രാജ്യത്തെ സായുധ സേനയുടെ സുപ്രധാന മുന്നേറ്റത്തിന്റെ ഭാഗമാണിത്. സായുധ സേനയിലെ സ്ത്രീകളുടെ ശക്തിയും കഴിവും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി പരേഡ് മാറുമെന്നും ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംഘത്തെ നയിക്കുന്നതിൽ അഭിമാനം കൊള്ളുന്നുവെന്നും കമാൻഡന്റ് പ്രിയ അഭിപ്രായപ്പെട്ടു. പരേഡ് നയിക്കാൻ വനിതാ ഓഫീസർമാർക്ക് അവസരം ലഭിക്കുന്നത് ചരിത്ര നിമിഷമാണെന്ന് […]
from Twentyfournews.com https://ift.tt/NrGz6iB
via IFTTT

0 Comments