Header Ads Widget

Responsive Advertisement

ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം; ജയറാം രമേശിന്റെ വാഹനം ആക്രമിച്ചതായി കോൺഗ്രസ്

അസമിൽ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം. മുതിർന്ന നേതാവ് ജയറാം രമേശിന്റെ വാഹനം ആക്രമിച്ചതായി കോൺഗ്രസ്. ആക്രമണത്തിന് പിന്നിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണെന്നും ആരോപണം. അസമിലെ സോനിത്പൂർ ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. കോൺഗ്രസ് സോഷ്യൽ മീഡിയ ടീമിനെ ആക്രമിക്കുകയും ക്യാമറ മോഷ്ടിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്റർ വാഹനത്തിൻ്റെ വിൻഡ്ഷീൽഡിൽ നിന്ന് വലിച്ചുകീറി. കോൺഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തി വാഹനങ്ങളിൽ ബിജെപി പതാകകൾ സ്ഥാപിച്ചു. My vehicle […]

from Twentyfournews.com https://ift.tt/IRjJV03
via IFTTT

Post a Comment

0 Comments