അയോധ്യ പ്രതിഷ്‌ഠ സമയത്ത് ബട്ടദ്രവ സത്രം സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതിയില്ല. ശ്രീമന്ത ശങ്കര ദേവന്റെ ജന്മസ്ഥലമായ സത്രം സന്ദർശിക്കാനാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. പ്രതിഷ്‌ഠ സമയത്ത് നിരവധി ഭക്തരെത്തും. ഒരുപാട് പരിപാടികൾ ഉണ്ടെന്നും മാനേജ്‌മന്റ് വ്യക്തമാക്കി. എന്നാൽ 3 മണിക്ക് ശേഷം രാഹുൽ ഗാന്ധിക്ക് ബട്ടദ്രവ സത്രം സന്ദർശിക്കാമെന്നും അവർ അറിയിച്ചു. പ്രതിഷ്‌ഠ സമയത്ത് സത്രം സന്ദർശിക്കരുതെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. എന്നാൽ കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കരുതെന്ന് അസമിലെ ബി.ജെ.പി. […]
from Twentyfournews.com https://ift.tt/a4082YT
via IFTTT

0 Comments