രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ന്യൂസിലൻഡ് മന്ത്രിമാർ. മോദിയുടെ നേതൃത്വത്തിലുള്ള പരിശ്രമങ്ങളുടെ ഫലമാണ് രാമ ക്ഷേത്രം സാധ്യമാക്കിയത്. 1000 വർഷം നിലനിൽക്കാൻ കഴിയുന്ന തരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നും ന്യൂസിലൻഡ് റെഗുലേഷൻ മന്ത്രി ഡേവിഡ് സെയ്‌മോർ പറഞ്ഞു. “ജയ് ശ്രീറാം….മുഴുവൻ ഇന്ത്യക്കാർക്കും എൻ്റെ അഭിനന്ദനങ്ങൾ, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. മോദിയുടെ പരിശ്രമങ്ങളുടെ ഫലമായാണ് 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ രാമക്ഷേത്രം യാഥാർത്ഥ്യമായത്. ക്ഷേത്രം അതിഗംഭീരമാണ്, ആയിരം വർഷങ്ങൾ നിലനിൽക്കുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്”-എഎൻഐയോട് സംസാരിക്കവെ ഡേവിഡ് സെയ്‌മോർ പറഞ്ഞു. […]
from Twentyfournews.com https://ift.tt/rB2L7JN
via IFTTT

0 Comments