75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. എല്ലാവർഷവും വിപുലമായ പരിപാടികളോടെയാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കുക. എന്തിനാണ് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്? എന്തുകൊണ്ടാണ് ഈ ദിനം കർത്തവ്യ പഥിൽ ആഘോഷിക്കുന്നത്? വിശദമായി അറിയാം… നാട്ടുരാജ്യങ്ങളാൽ ഭിന്നിക്കപ്പെട്ടു കിടന്ന, പോർച്ചുഗീസ്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശങ്ങളോട് പോരാടിയാണ് നമ്മുടെ പൂർവികർ രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയെങ്കിലും ഭരണഘടന നിലവിൽ വന്നിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ പൂർണമായി ജനാധിപത്യ ഭരണത്തിലേക്ക് മാറിയതും ഭരണഘടന […]
from Twentyfournews.com https://ift.tt/hV6nm4z
via IFTTT

0 Comments