ആറ്റിങ്ങൽ മണ്ഡലത്തിൽ റീ കൗണ്ടിങ്ങിലും ലീഡ് ചെയ്ത് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്.പോസ്റ്റൽ ബാലറ്റുകൾ വീണ്ടും എണ്ണിയിട്ടും വോട്ടിൽ വ്യത്യാസമില്ല. 684 വോട്ടിനാണ് മണ്ഡലത്തിൽ ലീഡ് നിലനിർത്തുന്നത്.റീ കൗണ്ടിംഗിൽ നേരത്തെ എണ്ണിയതിൽ ഒരു വോട്ടിന്റെ കുറവുണ്ട്. ഇടത് സ്ഥാനാർഥി വി ജോയ് ഉൾപ്പെടെയുള്ളവർ നേരിയ ഭൂരിപക്ഷത്തിലുള്ള വിജയത്തെ ചോദ്യം ചെയ്ത് രംഗത്തെത്തുകയിരുന്നു. നേരത്തെ കൗണ്ടിംഗ് സ്റ്റേഷനു മുൻപിൽ സംഘർഷം നടന്നിരുന്നു. മാർ ഇവാനിയോട് കോളജിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. അതേസമയം കുറഞ്ഞ […]
from Twentyfournews.com https://ift.tt/rJvpZLu
via IFTTT

0 Comments