ഒരു ഘട്ടത്തില്‍ വാരണാസിയില്‍ നിന്ന് മത്സരിച്ച എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയെ വരെ പിന്നിലാക്കി കണക്കുകള്‍ മാറി മറിഞ്ഞപ്പോള്‍ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയെല്ലാം നാണം കെടുത്തുന്നതായി യഥാര്‍ഥ തെരഞ്ഞെടുപ്പ് ഫലം. എക്‌സിറ്റ് പോള്‍ വിവരങ്ങള്‍ മുന്നിലുണ്ടെങ്കിലും സ്‌ട്രോങ് റൂമുകള്‍ തുറന്നതുമുതല്‍ രാജ്യമാകെ ആകാംഷയുടെ മുള്‍മുനയിലായിരുന്നു. നരേന്ദ്രമോദി നയിക്കുന്ന ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ) ഏകപക്ഷീയമായ മുന്നേറ്റമുണ്ടാക്കുമോ അതോ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് അഥവാ ഇന്ത്യമുന്നണി നേട്ടമുണ്ടാക്കുമോ എന്നതായിരുന്നു അറിയേണ്ടിയിരുന്നത്. എട്ട് […]
from Twentyfournews.com https://ift.tt/Wxyfbp3
via IFTTT

0 Comments