പുതിയ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടത്തി മുന്നണികൾ. കേവല ഭൂരിപക്ഷം തികയ്ക്കാത്ത ബിജെപിയെ പൂട്ടാൻ മറ്റ് പാർട്ടികളുമായി ചർച്ചകൾ സജീവമാക്കി ഇന്ത്യാ മുന്നണിയും എൻഡിഎയിലെ പാർട്ടികളെ ഉറപ്പിച്ച് നിർത്താനും ചെറുപാർട്ടികളെ ഒപ്പം നിർത്താനും ബിജെപിയും നീക്കങ്ങൾ നടത്തുകയാണ്. പുതിയ സർക്കാർ ഈ ആഴ്ചയ്ക്കകം തന്നെയുണ്ടാകും. ഞായറാഴ്ചയ്ക്ക് മുൻപ് സത്യപ്രതിജ്ഞ നടക്കും. രാവിലെ 11 മണിക്ക് നിലവിലെ മന്ത്രിസഭയുടെ യോഗം നടക്കും. (NDA and INDIA alliance moves to make government before june 9) […]
from Twentyfournews.com https://ift.tt/azRgSkZ
via IFTTT

0 Comments