ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ജയം. 8 വിക്കറ്റിനാണ് ഇന്ത്യ അയര്‍ലന്‍ഡിനെ തകർത്തത്. രോഹിത് ശർമയുടെ അർധ സെഞ്ചൂറി ഇന്ത്യൻ ജയം എളുപ്പത്തിലാക്കി. ഒരു റൺസുമായി മുൻ ക്യാപ്റ്റൻ വിരാട് കോലി നിരാശപ്പെടുത്തി. വിരാട് കോലി സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ക്യാപ്റ്റൻ രോഹിത് ശർമ 37 പന്തിൽ 52 റൺസ് നേടി. ഋഷഭ് പന്ത് 36 റൺസ് നേടി പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 96 […]
from Twentyfournews.com https://ift.tt/3MK9eJn
via IFTTT

0 Comments