2020-ലെ യൂറോ മൈതാനത്ത് വെച്ച് ഫിന്‍ലന്‍ഡ്-ഡെന്‍മാര്‍ക് മത്സരം നടക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയില്‍ കളംവിടേണ്ടി വന്ന ഡെന്‍മാര്‍ക്കിന്റെ മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റിയന്‍ എറിക്‌സനെ ഓര്‍മ്മയില്ലെ. ഏഴുമാസങ്ങള്‍ക്ക് ശേഷം ഫുട്‌ബോളില്‍ സജീവമായ അതേ ക്രിസ്റ്റ്യന്‍ എറിക്‌സനാണ് ഇന്ന് ഡെന്‍മാര്‍ക്-സ്ലോവേനിയ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനായി സ്‌കോര്‍ ചെയത്. യൂറോ കപ്പില്‍ ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ സ്ലോവേനിയ സമനിലയില്‍ തളക്കുകയും ചെയ്ത്. കളിയുടെ പതിനാറാം മിനിറ്റിലായിരുന്നു ഹൃദയാഘാതത്തിന് ചികിത്സ കഴിഞ്ഞ് കരിയറില്‍ സജീവമായ എറിക്‌സന്റെ ആദ്യ രാജ്യന്തര മത്സരമായിരുന്നു യൂറോയിലേത്. […]
from Twentyfournews.com https://ift.tt/vLiTguO
via IFTTT

0 Comments