പാലക്കാട് തൃത്താലയിൽ എസ്ഐയെ വാഹനമിടിച്ചിട്ട കേസിൽ രണ്ടാം പ്രതി പൊലീസ് കസ്റ്റഡിയിൽ. ഒറ്റപ്പാലം സ്വദേശി അജീഷാണ് തൃശൂരിൽ വെച്ച് പിടിയിലായത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലണമെന്ന ഉദ്ദേശത്തോടെ എസ്ഐയുടെ ശരീരത്തിലൂടെ വാഹനം ഇടിച്ചുകയറ്റി എന്നാണ് എഫ്ഐആർ. പരിക്കേറ്റ ഗ്രേഡ് എസ്ഐ പികെ ശശികുമാർ അപകടനില തരണം ചെയ്തു. ഇന്ന് ഒന്ന്,രണ്ട് പ്രതികളായ അലൻ അഭിലാഷ്,അജീഷ് എന്നിവരെ ആലത്തൂർ കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന അലനെ പൊലീസ് ഇന്നലെ പിടികൂടിയിരുന്നു. IPC 1860 പ്രകാരം കൊലപാതക ശ്രമം, ഔദ്യോഗിക […]
from Twentyfournews.com https://ift.tt/ZaFOVcz
via IFTTT

0 Comments