വിവിധ രാഷ്്ട്രീയ പാര്‍ട്ടികളുടെ ഉന്നതര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് സഹായം ചെയ്യുന്നുവെന്നും ആരോപണം ഉന്നയിച്ച് ആയിരങ്ങളെ സാക്ഷിയാക്കി കരുത്തുകാട്ടി പി വി അന്‍വര്‍. തന്നെ ഉപദ്രവിക്കാന്‍ നോക്കിയാലും കാലുവെട്ടിയാലും വീല്‍ ചെയറില്‍ ഇരുന്ന് വരെ രാഷ്ട്രീയത്തിലെ ഈ നെക്‌സസിനെ കുറിച്ച് താന്‍ സംസാരിക്കുമെന്ന് പി വി അന്‍വര്‍ നിലമ്പൂരിലെ വേദിയില്‍ പറഞ്ഞു. ഒരു അന്‍വര്‍ ഇല്ലെങ്കില്‍ മറ്റൊരു അന്‍വര്‍ ഉണ്ടാകും. ജനങ്ങള്‍ തന്നോടൊപ്പം നിന്നാല്‍, മനുഷ്യര്‍ ഒന്നിച്ചാല്‍ ഈ നെക്‌സസ് തകര്‍ക്കാന്‍ സാധിക്കും. താന്‍ […]
from Twentyfournews.com https://ift.tt/V273DRM
via IFTTT

0 Comments