വാട്ട്‌സ്ആപ്പ് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമായതോടെ വ്യക്തിപരമായ സന്ദേശങ്ങള്‍ മാത്രമല്ല ബിസിനസ് മെസേജുകളും കൈമാറുന്നത് മിക്കവരും വാട്ട്‌സ്ആപ്പ് വഴിയായി. പുതിയ തൊഴില്‍ അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലിങ്കുകളും പരിചയമുള്ളവര്‍ക്കൊക്കെ അയച്ചുകൊടുക്കുന്ന പതിവും പലര്‍ക്കുമുണ്ട്. പ്രിയപ്പെട്ടവര്‍ക്ക് ഒരു സഹായമാകുമെന്ന നിലയില്‍ നമ്മള്‍ അയച്ചുകൊടുക്കുന്ന ഈ ജോബ് അലര്‍ട്ടുകള്‍ എല്ലാം സത്യത്തില്‍ വിശ്വസിക്കാവുന്നതാണോ? വാട്ട്‌സ്ആപ്പില്‍ സജീവമാകുന്ന തൊഴില്‍ തട്ടിപ്പുകളും ഇതില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം. (How to protect yourself from recruitment scammers on WhatsApp) തട്ടിപ്പ് മെസേജുകളുടെ […]
from Twentyfournews.com https://ift.tt/xkcFl6j
via IFTTT

0 Comments