സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 685 ലോട്ടറി നറുക്കെടുത്തു. AB 846639 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ AH 243577 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്കായിരുന്നു നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://ift.tt/blsVep4, https://ift.tt/c432dMH എന്നിവയിൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചകളിലുമാണ് അക്ഷയ എ കെ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. സമ്മാനർഹമായ മറ്റ് ടിക്കറ്റുകൾ. 1st Prize – […]
from Twentyfournews.com https://ift.tt/fO1WZuh
via IFTTT

0 Comments