ഇന്ത്യൻ വാഹന വിപണിയിലേക്ക് ഒരു വിദേശ കമ്പനി കൂടെ അരങ്ങേറുന്നു. വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റാണ് ഇന്ത്യയിലേക്ക് എത്തുന്നത്. 2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വിൻഫാസ്റ്റിന്റെ വാഹനം അവതരിപ്പിക്കുക. ഇന്ത്യൻ വിപണിയിലേക്കെത്തുന്നതിന്റെ ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ജനുവരി 17 മുതൽ ഡൽഹിയിലാണ് ഭാരത് മൊബിലിറ്റി എക്‌സ്‌പോ നടക്കുക. വിൻഫാസ്റ്റിന്റെ വരവ് എക്സ്പോയ്ക്ക് മാറ്റ് കൂട്ടും. രണ്ട് ഇലക്ട്രിക് എസ്‌യുവികാളാണ് വിൻഫാസ്റ്റ് എക്‌സ്‌പോയിൽ അവതരിപ്പിക്കുക. വിഎഫ് 7, വിഎഫ് 9 എന്നിവയാണ് ഇന്ത്യൻ നിരത്തിൽ എത്തുക. രണ്ട് ഇലക്ട്രിക് […]
from Twentyfournews.com https://ift.tt/TUAgB2V
via IFTTT

0 Comments