ലോകത്ത് എഐ സാങ്കേതിക വിദ്യ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ മേഖലയിലേക്കും ആധിപത്യം നേടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസ് രംഗത്തും വലിയ മാറ്റങ്ങൾക്കാണ് വഴി വെച്ചിരിക്കുന്നത്. പരസ്യങ്ങൾക്കായി പോലും എഐ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന വലിയ വിപണിയാണ് ഇന്ന് നമ്മുക്ക് മുന്നിലുള്ളത്. ഈ വിഷയത്തിലാണ് ട്വന്റിഫോർ സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ നടന്ന എ ഐ ഡ്രിവൺ ബിസിനസ് ട്രാൻസ്‌ഫോർമേഷൻ ചർച്ച. രഞ്ജിത് രാമനുജൻ മോഡറേറ്ററായ പാനലിൽ അനൂപ് അംബിക, അശോക് പമിഡി, അമൃത് സഞ്ജീവ്, ജിബു എലിയാസ്, അനീഷ് അച്യുതൻ […]
from Twentyfournews.com https://ift.tt/RGdWIYt
via IFTTT

0 Comments