ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം ലിവർപൂളിന്. സീസണിൽ നാല് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് കിരീടനേട്ടം. ടോട്ടനത്തിനെതിരെ 5-1ന്റെ വമ്പൻ ജയത്തോടെയാണ് കിരീടം ഉറപ്പിച്ചത്. കളിയുടെ 12-ാം മിനിറ്റിൽ ടോട്ടൻഹാമിന്റെ ഡൊമിനിക് സോലങ്ക ഗോൾ നേടുകയായിരുന്നു. എന്നാൽ 16-ാം മിനിറ്റിൽ ലൂയിസ് ഡയസ് സമനില നേടി ലിവർപൂളിന് തിരിച്ചടിച്ചു. പിന്നീട് 24-ാം മിനിറ്റിൽ മാക് അലിസ്റ്ററിന്റെ മനോഹരമായ ഷോട്ടിലൂടെ ലീഡ് നേടി. 34-ാം മിനിറ്റിൽ ഡച്ച് താരം ഗാക്പോയും സ്കോർ ചെയ്‌തതോടെ ആദ്യ പകുതി ലിവർപൂൾ 3-1ന് മുന്നിൽ […]
from Twentyfournews.com https://ift.tt/4OPkdjY
via IFTTT

0 Comments