പാലക്കാട് പന്നിയങ്കരയിലെ ടോൾ പിരിവിൽ നിന്ന് പ്രദേശവാസികളെ ഒഴിവാക്കി. കെ രാധാകൃഷ്ണൻ എംപിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. ടോൾ പ്ലാസയിൽ നിന്നും 7.5 മുതൽ 9.4 കിലോമീറ്റർ ചുറ്റളവിൽ പ്രധാനപ്പെട്ട കേന്ദ്രങ്ങൾ ഏകോപിപ്പിച്ച് പരിധി നിശ്ചയിച്ചു. ഈ പരിധിയിൽ വരുന്ന പ്രദേശവാസികൾക്കാണ് സൗജന്യ യാത്ര അനുവദിക്കുക. ഇത് പ്രകാരം നിശ്ചയിച്ച സ്ഥലത്തിന്റെ പരിധിയിലുള്ളവർക്ക് രേഖകൾ ടോൾ പ്ലാസയിൽ സമർപ്പിക്കാം. സൗജന്യ യാത്രയ്ക്ക് പുറത്തുള്ള 20 കിലോമീറ്റർ ചുറ്റളവിൽ സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്ക് 350 രൂപ […]
from Twentyfournews.com https://ift.tt/4JAzc7r
via IFTTT

0 Comments