രജനികാന്തിനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലിയിലെ ആദ്യ ഗാനം നാളെ വൈകുന്നേരം 6 മണിക്ക് റിലീസ് ചെയ്യും. ഗാനത്തിന്റെ വരവ് അനൗൺസ് ചെയ്ത്കൊണ്ട് പുറത്തിറക്കിയ സ്പെഷ്യൽ വിഡിയോയിൽ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിനകം ഒരു പ്രമോ പതിപ്പ് പുറത്തിറക്കിയിട്ടുള്ള ‘ചിക്കിട്ട്’ എന്ന ഗാനമാണ് നാളെ പുറത്തിറങ്ങാനിരിക്കുന്നത്. പ്രമോ ഗാനത്തിൽ ടി രാജേന്ദ്രന്റെ ഒരു പഴയ അഭിമുഖത്തിലെ ശബ്ദ ശകലം താളാത്മകമായി അനിരുദ്ധ് മിക്സ് ചെയ്തത് ശ്രദ്ധേയമായിരുന്നു. ഗാനത്തിന്റെ പ്രമോ ഇറങ്ങി 6 […]
from Twentyfournews.com https://ift.tt/CQwotM9
via IFTTT

0 Comments