Header Ads Widget

Responsive Advertisement

ഇറാനെതിരായ അമേരിക്കന്‍ ആക്രമണം; സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ബഹ്‌റൈനും കുവൈത്തും

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷ പശ്ചാത്തലത്തില്‍ ബഹറൈനിലും കുവൈത്തിലും സുരക്ഷാ മുന്‍കരുതല്‍. ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ ഓണ്‍നൈലാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. പ്രധാന നിരത്തുകള്‍ ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനായി കുവൈത്ത് ഷെല്‍ട്ടര്‍ ഹോമുകള്‍ സജ്ജമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഒമാന്‍ ഉള്‍പ്പെടെ ഇറാനോട് അടുത്ത് കിടക്കുന്ന മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ മുന്‍കരുതല്‍ നടപടികളൊന്നും പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടില്ല. (Gulf states on high alert after US strikes Iran’s nuclear sites) […]

from Twentyfournews.com https://ift.tt/tc1HRAm
via IFTTT

Post a Comment

0 Comments