തൃശ്ശൂര്‍ ചേര്‍പ്പില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതര പരുക്ക്. ചേര്‍പ്പ് മഹാത്മ ഗ്രൗണ്ടിലാണ് സംഭവം. വിദ്യാര്‍ഥികള്‍ രണ്ട് ചേരികളായി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. (two students seriously injured in students fight thrissur) വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സംഘര്‍ഷം ഏറെ നേരം നീണ്ടുനിന്നു. നാട്ടുകാര്‍ ഇടപെട്ട് വിദ്യാര്‍ഥികള പിടിച്ചുമാറ്റാനായി ഏറെനേരം പണിപ്പെടേണ്ടി വന്നു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ചേര്‍പ്പ് പൊലീസ് അറിയിച്ചു. […]
from Twentyfournews.com https://ift.tt/4fQyFsX
via IFTTT

0 Comments