Header Ads Widget

Responsive Advertisement

ദുൽഖർ സൽമാൻ്റെ ജന്മദിനം ഷൂട്ടിംഗ് സെറ്റിൽ ആഘോഷിച്ച് ‘ ഐ ആം ഗെയിം’ ടീം

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് ദുൽഖർ സൽമാൻ്റെ ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും താരങ്ങളും. കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയുമാണ് താരത്തിൻ്റെ ജന്മദിനം അണിയറ പ്രവർത്തകർ ആഘോഷിച്ചത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ […]

from Twentyfournews.com https://ift.tt/utGxUvp
via IFTTT

Post a Comment

0 Comments