ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ 2-1 ബ്രൈറ്റണ്‍ പരാജയപ്പെടുത്തി. പുതിയ സീസണില്‍ സിറ്റിക്ക് തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യപകുതിയിലെ 34-ാം മിനിറ്റില്‍ നോര്‍വെ താരം എര്‍ലിംഗ് ഹാലാന്‍ഡ് ആണ് മത്സരത്തിലെ ആദ്യഗോള്‍ നേടിയത്. സിറ്റി ലീഡ് നേടിയെങ്കിലും 67-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം ജെയിംസ് ഫിലിപ് മില്‍നര്‍ പെനാല്‍റ്റികിക്ക് വലയിലെത്തിച്ച് മത്സരം സമനിലയിലാക്കി. ആദ്യ പകുതിയില്‍ ബ്രൈറ്റണ്‍ കെട്ടുറപ്പില്ലാതെ കളിക്കുമ്പോഴും സിറ്റിക്ക് സ്‌കോര്‍ വര്‍ധിപ്പിക്കാന്‍ ആയില്ല. 24-ാം മിനിറ്റില്‍ ഹാലന്‍ഡിന് ഗോള്‍ […]
from Twentyfournews.com https://ift.tt/CSRQODv
via IFTTT

0 Comments