ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നേതാക്കളാരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഹമാസ്. ഇസ്രയേൽ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. എന്നാൽ കൊല്ലപ്പെട്ടവരിൽ നേതാക്കളില്ലെന്ന് ഹമാസ് വ്യക്തമാക്കി. ഒരു ഖത്തർ ഉദ്യോഗസ്ഥനും ഖലീൽ അൽ ഹയ്യയുടെ മകനും കൊല്ലപ്പെട്ടെന്നും ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഇസ്രയേലിന് താത്പര്യമില്ലാത്തതിന്റെ തെളിവാണ് ദോഹ ആക്രമണമെന്നും ഹമാസ് വിമർശിച്ചു. ഹമാസിനെ ഉദ്ധരിച്ച് അൽജസീറയാണ് വാർത്ത പുറത്തുവിട്ടത്. അതേസമയം ആക്രമണത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ന്യായീകരിച്ചു. എന്നാൽ അറബ് രാജ്യങ്ങളിൽ പ്രത്യേകിച്ച് ഖത്തറിൽ ആക്രമണം നടത്തിയത് […]
from Twentyfournews.com https://ift.tt/meyAYKX
via IFTTT

0 Comments