ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ പ്രതികരണവുമായി ഇന്ത്യ. സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി വിദേശ കാര്യ മന്ത്രാലയം. മേഖലയിലെ സുരക്ഷാ സാഹചര്യത്തിലുണ്ടാകുന്ന സ്വാധീനത്തിലും വളരെയധികം ആശങ്കയെന്ന് ഇന്ത്യ. മേഖലയിലെ സമാധാനവും സുരക്ഷയും അപകടത്തിലാകാതിരിക്കാൻ സംയമനവും നയതന്ത്രവും പാലിക്കണമെന്ന് ശക്തമായി അഭ്യർത്ഥിക്കുന്നുവെന്ന് ഇന്ത്യ. ഖത്താര പ്രവിശ്യയിലെ പാർപ്പിട സമുഛയത്തിലാമ് ഉഗ്രസ്ഫോടനം ഉണ്ടായത്. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഹമാസിന്റെ പോളിറ്റ്ബ്യൂറോ നേതാക്കൾ താമസിച്ച കെട്ടിടമാണ് ആക്രമിച്ചതെന്ന് ഖത്തർ സ്ഥിരീകരിച്ചു. ഹമാസിന്റെ പ്രധാന നേതാക്കളിൽ ഒരാളായ ഖലീൽ […]
from Twentyfournews.com https://ift.tt/KibCEsp
via IFTTT

0 Comments