ഇടുക്കി കട്ടപ്പനയില്‍ മൂന്ന് തൊഴിലാളികള്‍ ഓടയില്‍ കുടുങ്ങി. ഓട വൃത്തിയാക്കുന്നതിനിടെയാണ് അപകടം. കട്ടപ്പനയില്‍ നിന്ന് പുളിയന്‍മലയിലേക്ക് വരുന്ന വഴിയിലുള്ള ഹോട്ടലിന്റെ ഡ്രെയിനേജ് വൃത്തിയാക്കുന്നതിന് വേണ്ടി ഇറങ്ങിയ സംഘത്തില്‍ പെട്ട മൂന്ന് പേരാണ് കുടുങ്ങിയത്. ആദ്യം ഓടയില്‍ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട് പേരും ഓടയിലേക്ക് ഇറങ്ങിയത്. മൂന്ന് പേരും അപകടത്തില്‍പ്പെട്ടതോടെ ഫയഴ്‌ഫോസ് സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. മൂന്ന് പേരെയും കണ്ടെത്തി. ഇവരെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെയും നില ഗുരുതരമാണ് എന്നതാണ് പ്രാഥമിക വിവരം. […]
from Twentyfournews.com https://ift.tt/IK1u2Q7
via IFTTT

0 Comments