എന്‍എസ്എസിന്റെ ചുവടുമാറ്റത്തില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടോ? സമുദൂര സിദ്ധാന്തത്തില്‍ നിന്നും മാറി, പതിവിന് വിപരീതമായി ഇടത് സര്‍ക്കാരിന് എന്‍എസ്എസ് പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ കനത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായുള്ള അകല്‍ച്ചയാണ് ചില കോണ്‍ഗ്രസ് നേതാക്കളുമായുള്ള ശത്രുത വര്‍ധിപ്പിക്കുന്നതിനിടയാക്കിയതെന്നാണ് നേതാക്കള്‍ കരുതുന്നത്. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കാണിക്കേണ്ടിയിരുന്ന ജാഗ്രത നേതൃത്വത്തിന് ഉണ്ടായില്ലെന്നും ഈ നേതാക്കള്‍ വിലയിരുത്തുന്നുണ്ട്. എന്‍എസ്എസുമായുള്ള ഭിന്നതയില്‍ അടിയന്തിരമായി തീര്‍പ്പുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് കരുതുന്ന നേതാക്കളാണ് മഞ്ഞുരുകലിനായി ശ്രമിക്കുന്നത്. കോണ്‍ഗ്രസിന് രാഷ്ട്രീയമായ […]
from Twentyfournews.com https://ift.tt/kgKzOI2
via IFTTT

0 Comments