Header Ads Widget

Responsive Advertisement

TVK റാലിയിലെ അപകടം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

തമിഴ്നാട് കരൂരിൽ ടിവികെ നേതാവ് വിജയിയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തെ കുറിച്ച് ജുഡീഷ്യഷൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുൺ ജഗതീശൻ അന്വേഷിക്കും. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകമമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകിയതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 36 മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ എട്ട് കുട്ടികളും 16 സ്ത്രീകളുമുണ്ട്. കൂടുതൽ പൊലീസ് സേസ കരൂരിലേക്കെത്താൻ സർക്കാർ നിർദേശം […]

from Twentyfournews.com https://ift.tt/wTECycH
via IFTTT

Post a Comment

0 Comments