ടിവികെ റാലിക്കിടെയുണ്ടായ അപകടത്തിൽ തമിഴ്നാടിന് സഹായം വാഗ്ദാനം ചെയ്ത് കേരളം. തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യത്തെ ഫോണിൽ വിളിച്ച് സംസാരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ടീമിനെ ആവശ്യമെങ്കിൽ കരൂരിലേക്ക് അയക്കുന്നതിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് എന്ന് അദ്ദേഹത്തെ അറിയിച്ചതായി വീണാ ജോർജ് പറഞ്ഞു. കേരളത്തിന്റെ പിന്തുണ ഉറപ്പു നൽകിയതായും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്നാട് കരൂർ ദുരനത്തിൽ ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി […]
from Twentyfournews.com https://ift.tt/KEtP0sz
via IFTTT

0 Comments