ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം കനക്കുകയാണ്. ഭരണപക്ഷത്തിനെതിരെയുള്ള ശക്തമായ ആയുധമായി മാറുകയാണ് സ്വര്‍ണ വിവാദം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും, ദേവസ്വം വകുപ്പും പ്രതിരോധത്തിലായിരിക്കയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന ദേവസ്വം ബോര്‍ഡും സംയുക്തമായി ഇക്കഴിഞ്ഞമാസം 20 ന് പമ്പയില്‍ നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന് നാല് ദിവസം മുന്‍പാണ് ശബരിമലയിലെ ദ്വാരപാലക ശില്‍പ്പവും മറ്റും അറ്റകുറ്റ പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് വിവാദമായത്. വിവാദം ആഗോള അയ്യപ്പസംഗമത്തെ തകര്‍ക്കാനായാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേയും സിപിഐഎമ്മിന്റേയും ആരോപണം. ദ്വാരപാലക ശില്പത്തിന്റെ പീഠം കാണാതായതും […]
from Twentyfournews.com https://ift.tt/yGRB6oH
via IFTTT

0 Comments