ഒരു രണ്ട് മിനിറ്റ് പോലും ബോറടി താങ്ങാന്‍ നമ്മളില്‍ പലര്‍ക്കും പറ്റാറില്ല. ഉടനെ ഫോണെടുത്ത് കുറച്ച് റീല്‍ കാണും. അല്ലെങ്കില്‍ ടിവിയോ നെറ്റ്ഫ്‌ളിക്‌സോ ചാറ്റ് ജിപിടിയോട് സൊറ പറയലോ അങ്ങനെയെന്തങ്കിലും ചെയ്യും. എപ്പോഴും പ്രൊഡക്ടീവായിരിക്കുക എന്ന് ഉപദേശിക്കുന്ന ഒരു സമൂഹത്തില്‍ വെറുതെ ഇരിക്കുക എന്നത് ഒരു മോശം കാര്യമായാണ് പലപ്പോഴും പറയപ്പെടുന്നത്. പക്ഷേ ഒരു പ്രമുഖ ചോക്‌ളേറ്റിന്റെ പരസ്യം പറയുന്നത് പോലെ ചിലപ്പോള്‍ ഒന്നും ചെയ്യാതെയുമിരിക്കുന്നത് വളരെ നല്ലതാണ്. (surprising benefits of boredom & how […]
from Twentyfournews.com https://ift.tt/IiVNyE9
via IFTTT

0 Comments