ലോകത്തിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണ ഗോവയിലെ ചരിത്രപ്രസിദ്ധമായ ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം മഠത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 77 അടിയോളം ഉയരമുള്ള വെങ്കല പ്രതിമ രാം സുതറാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മഠത്തിന്റെ 550ാം വാര്‍ഷികത്തിന് മുന്നോടിയായി സ്റ്റാമ്പും നാണയവും അദ്ദേഹം പുറത്തിറക്കി. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ധ്വജാരോഹണച്ചടങ്ങും പതാകയുയര്‍ത്തലും നടന്ന് ദിവസങ്ങള്‍ക്കുളളില്‍ത്തന്നെ ശ്രീരാമ പ്രതിമ രാജ്യത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ശ്രീ സംസ്ഥാന്‍ ഗോകര്‍ണ്‍ ജീവോത്തം […]
from Twentyfournews.com https://ift.tt/RMko0eU
via IFTTT

0 Comments