ബെഗംളരുവില്‍ യുവ ഡോക്ടറെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയത് വിവാഹത്തിന് മുന്‍പ് ഉണ്ടായിരുന്ന അസുഖ വിവരം മറച്ചുവെച്ചിതനാണെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍, അസുഖ വിവരങ്ങളൊക്കെ അറിഞ്ഞുതന്നെയാണ് സമ്പന്നയായ ഡോ കൃതികയെ വിവാഹം കഴിച്ചതെന്ന് പ്രതി മഹേന്ദ്ര റെഡ്ഡിയുടെ മൊഴി. കാമുകിയുമൊത്ത് ജീവിക്കാനാണ് കൊലപാതകമെന്നും പ്രതി മൊഴി നല്‍കി. ഇരുവരും പണകൈമാറ്റ് ആപ്പുകളിലൂടെയായിരുന്നു സന്ദേശം കൈമാറിയിരുന്നത്. 2024ലാണ് മഹേഷും കൃതികയും വിവാഹിതരാകുന്നത്. കൃതികയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പതിവായിരുന്നു. പല അസുഖങ്ങളും […]
from Twentyfournews.com https://ift.tt/psEVAiN
via IFTTT

0 Comments